M K Stalin congratulate CM Pinarayi Vijayan on his second term in office | Oneindia Malayalam

2021-05-20 2,677

M K Stalin congratulate CM Pinarayi Vijayan on his second term in office
രണ്ടാം തവണയും കേരളാ മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ട്വിറ്ററിലൂടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശംസയറിയിച്ചിരുന്നു. ഇതിന് പിന്നാലെ സ്റ്റാലിന് മറുപടി നല്‍കിയിരിക്കുകയാണ് പിണറായി.സഹോദരന്‍ സ്റ്റാലിന് നന്ദി, എന്നാണ് അദ്ദേഹം ട്വിറ്ററില്‍ എഴുതിയത്. സഹോദരന്‍ പിണറായി വിജയന് ആശസംകള്‍ എന്നായിരുന്നു സ്റ്റാലിന്‍ ട്വീറ്റ് ചെയ്തത്


Videos similaires